പള്ളം പാമ്പൂരിയിൽ മേരി ജോൺ (85) നിര്യാതയായി. ഭർത്താവ് : പരേതനായ ജോൺ. സംസ്കാരം ഇന്ന് ഒക്ടോബർ 13 തിങ്കളാഴ്ച രണ്ട് മണിയ്ക്ക് പള്ളം സെൻ്റ് ആൽബൻസ് സി എസ് ഐ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ സി എസ് ഐ സെമിത്തേരിയിൽ. മക്കൾ : അലക്സാണ്ടർ കെ ജോൺ ( പള്ളം) , ശാന്തമ്മ ( മുട്ടാർ )
Advertisements


