ആർപ്പൂക്കര ചേരിക്കൽ റോസമ്മ (76) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 13 തിങ്കളാഴ്ച 3.30ന് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ. പരേത പുന്നത്ര പ്ലാക്കിത്തൊട്ടിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോച്ചൻ. മക്കൾ: സിന്ധു, പരേതനായ സിജു ( ചേരിക്കൽ ഒപ്റ്റിക്കൽസ്, കോട്ടയം), സിനു. മരുമക്കൾ: പരേതനായ ബേബിച്ചൻ അടയ്ക്കാമുണ്ടയ്ക്കൽ (പള്ളിക്കത്തോട്), ഷൈനി കിഴക്കേത്തോട്ടം (പൂഞ്ഞാർ), ജൂബി കുടകശേരിൽ മംഗലത്ത് (അയർക്കുന്നം).
Advertisements


