വൈക്കം ചെമ്മനത്തുകര ചാപളളിൽ രാമകൃഷ്ണൻ

വൈക്കം ചെമ്മനത്തുകര ചാപളളിൽ രാമകൃഷ്ണൻ (90)നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ തങ്കമ്മ ടി.വി. പുരംവാവേലിത്തറ കുടുംബാംഗമാണ്. മക്കൾ. ഐഷ, ഓമന, മോഹനൻ, റിട്ട. എ എസ്‌ ഐ, രമണൻ (റിട്ട. ആർ ടി ഒ,) അനിൽകുമാർ (അസോസിയേറ്റ് പ്രൊഫസർ വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് മൂവാറ്റുപുഴ),
ഷീജ, ഷിബി,. മരുമക്കൾ. പരേതരായ അശോകൻ, ബാബു, ബിജു, ശ്രീലത (റിട്ട.അസോസിയേറ്റ് പ്രൊഫസർ ആർ ഐ. റ്റി. പാമ്പാടി, കോട്ടയം. മായ അസി. മാനേജർ കെ എസ്‌ എഫ് ഇ. വൈക്കം. സീജൻ.

Advertisements

Hot Topics

Related Articles