Obit

സി പി എം നാട്ടകം ലോക്കൽ സെക്രട്ടറി എസ്. ഡി രാജേഷിൻ്റെ മാതാവ് മറിയപ്പള്ളി ശ്രീരംഗിൽ എ.കെ ഭവാനിയമ്മ

സി പി എം നാട്ടകം ലോക്കൽ സെക്രട്ടറി എസ്. ഡി രാജേഷിൻ്റെ മാതാവ് മറിയപ്പള്ളി ശ്രീരംഗിൽ എ.കെ ഭവാനിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 11 ന്...

വൈക്കം ടി വി പുരം പറക്കാട്ടുകുളങ്ങര തൈക്കൂട്ടത്തിൽ ടി.ആർ.റോയി

വൈക്കം ടി വി പുരം പറക്കാട്ടുകുളങ്ങര തൈക്കൂട്ടത്തിൽ ടി.ആർ.റോയി (57) നിര്യാതയായി. സംസ്ക്കാരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ മായ കാവാലം ചെറുകര പൂവത്തുശേരി കുടുംബാംഗമാണ്.പരേതനായ രാജപ്പന്റെ ലീല...

അയ്മനം (കല്ലുമട) കോട്ടയംകണ്ടത്തിൽ സുരേഷ് ബാബു (മംഗളൻ)

അയ്മനം (കല്ലുമട) കോട്ടയംകണ്ടത്തിൽ സുരേഷ് ബാബു (മംഗളൻ - 46) നിര്യാതനായി.സംസ്കാരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച വീട്ടുവളപ്പിൽ.പരേതരായ ദിവാകരന്റെയും (മണി), കുഞ്ഞുമോളുടെയും മകനാണ്. സഹോദരങ്ങൾ : സുനിൽ (ചാമത്ര), അനില.

മാങ്ങാനം കളമ്പുകാട്ടുകുന്ന് ഇഞ്ചിക്കാലായിൽ ബാബു ജോർജ് ( ബാബു )

മാങ്ങാനം കളമ്പുകാട്ടുകുന്ന് ഇഞ്ചിക്കാലായിൽ ബാബു ജോർജ് ( ബാബു 67 ) നിര്യാതനായി. ഭൗതിക ശരീരം നാളെ ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ഒരു മണിക്ക്...

ചങ്ങനാശ്ശേരി പുഴവാത് ഉണ്ണിസദനത്തിൽ ഉണ്ണികൃഷ്ണൻ

ചങ്ങനാശ്ശേരി പുഴവാത് ഉണ്ണിസദനത്തിൽ ഉണ്ണികൃഷ്ണൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒക്ടോബർ 9 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫാത്തിമപുരം കെ എം എസ് എസ് സ്മശാനത്തിൽ ഭാര്യ : അംബിക, മക്കൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics