വല്യാട് പതിനഞ്ചിപ്പറമ്പിൽ കൃഷ്ണൻ (കഞ്ഞു കൊച്ച് – 88) നിര്യാതനായി. സംസ്ക്കാരം നാളെ ജൂൺ 22 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വല്യാട് എസ് എൻ ഡി പി ശാഖാ ശ്മശാനത്തിൽ. ഭാര്യ : പരേതയായ മാധവി. കിളിരൂർ ഏഴാച്ചേരി കുടുംബാംഗം. മക്കൾ – ലതിക, കുഞ്ഞുമോൾ, കൊച്ചുമോൾ , ലീന മരുമക്കൾ : പരേതനായ പവിത്രൻ (വേളൂർ), ബാബു ( കല്ലറ ), അജി (ആർപ്പൂക്കര), ബിജു (കായംകുളം)
Advertisements


