ചങ്ങനാശ്ശേരി പുഴവാത് ഉണ്ണിസദനത്തിൽ ഉണ്ണികൃഷ്ണൻ

ചങ്ങനാശ്ശേരി പുഴവാത് ഉണ്ണിസദനത്തിൽ ഉണ്ണികൃഷ്ണൻ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒക്ടോബർ 9 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫാത്തിമപുരം കെ എം എസ് എസ് സ്മശാനത്തിൽ ഭാര്യ : അംബിക, മക്കൾ : അരുൺ(ഏഷ്യാനെറ്റ്‌ ന്യൂസ്‌), വരുൺ.

Advertisements

Hot Topics

Related Articles