Obit

വൈക്കം വടക്കേചെമ്മനത്തുകര മഠത്തിപറമ്പിൽദാസൻ

വൈക്കം വടക്കേചെമ്മനത്തുകര മഠത്തിപറമ്പിൽദാസൻ(75) നിര്യാതനായി.സംസ്കാരം നാളെ സെപ്റ്റംബർ 10 ബുധനാഴ്ച രാവിലെ11.30ന്വിട്ടുവളപ്പിൽ.ഭാര്യ:പരേതയായ പൊന്നു. മക്കൾ: മായ,ബിന്ദു,ഷിജുബീന,ഷിലാസ്,പരേതനായ മുത്ത്. മരുക്കൾ:സജി,ആനന്ദൻ, സന്തോഷ്,സിനി.

കവിയൂർ പടിഞ്ഞാറ്റുംശേരി പുതുവേലിൽ ശോഭനാ ഗോപാലൻ (ശോഭ)

തിരുവല്ല :കവിയൂർ പടിഞ്ഞാറ്റുംശേരി പുതുവേലിൽ പരേതനായപി പി ഗോപാലൻ്റെ ഭാര്യ ശോഭനാ ഗോപാലൻ (ശോഭ - 73) നിര്യാതയായി. മക്കൾ : ഷൈജു പി ജി (ഓമനക്കുട്ടൻ), രജനി പി ജി, രതീഷ്...

കോടിമത മഠത്തിപ്പറമ്പിൽ എം. രാധാമണിയമ്മ

കോടിമത മഠത്തിപ്പറമ്പിൽ എം. രാധാമണിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 10 ബുധനാഴ്ച 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി.ബാലകൃഷ്ണപിള്ള പൊതുവാടത്ത്. മക്കൾ: ഗിരിജ, അംബിക,വത്സല, ജയശ്രീ, രാജഗോപാൽ. മരുമക്കൾ:...

നാട്ടകം സിമന്റ് കവല പാലക്കുന്നേൽ രാജേഷ് സുകുമാരൻ

നാട്ടകം സിമന്റ് കവല പാലക്കുന്നേൽ രാജേഷ് സുകുമാരൻ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് സെപ്റ്റംബർ ഒൻപത് ഉച്ചയ്ക്ക് ശേഷം ശാഖായോഗം പുനർജനിയിൽ.

തലയോലപ്പറമ്പ് കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന കോരിക്കൽ സോഫി നിവാസിൽ പി.പി. സോമനാഥൻ (കോർണർ സ്റ്റോൺ സോമൻ)

തലയോലപ്പറമ്പ് കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന കോരിക്കൽ സോഫി നിവാസിൽ പി.പി. സോമനാഥൻ (കോർണർ സ്റ്റോൺ സോമൻ -74) നിര്യാതനായി. സംസ്‌കാരം ഇന്ന് സെപ്തംബർ ഒൻപത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടു വളപ്പിൽ ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics