Obit
Obit
തോട്ടയ്ക്കാട് ആർകെപ്പടി പുതിയവീട്ടിൽ മറിയാമ്മ (ചിന്നമ്മ)
തോട്ടയ്ക്കാട് ആർകെപ്പടി പുതിയവീട്ടിൽ മറിയാമ്മ (ചിന്നമ്മ-84) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 17 ഞായറാഴ്ച 2.30നൂ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം രാജമറ്റം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും. പരേത കുറുമ്പനാടം ചിറത്തലയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്:...
Obit
പാറമ്പുഴ പുല്ലാട്ടുകാലായിൽ ഏലിയാമ്മ ചാക്കോ
പാറമ്പുഴ പുല്ലാട്ടുകാലായിൽ ഏലിയാമ്മ ചാക്കോ (78) നിര്യാതയായി. സംസ്‌കാരം നാളെ ആഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് 3.30 ന് വീട്ടിൽ ആരംഭിച്ച് പാറമ്പുഴ ബേത് ലേകം പള്ളി സിമിത്തേരിയിൽ.
Obit
അയ്മനം പതിമറ്റംസരസ്വതി നിലയത്തിൽ കെ ഡി രാജപ്പൻ
അയ്മനം പതിമറ്റംസരസ്വതി നിലയത്തിൽ കെ ഡി രാജപ്പൻ (𝟔𝟒) നിര്യാതനായി.ഭാര്യ പരേതയായ പ്രഭാവതി.മക്കൾ : രാഹുൽ,രാജിമോൾമരുമകൻ : രതീഷ് (കൈപ്പുഴ)
Obit
പ്രശസ്ത സിനിമാ താരം,വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി
പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം,വി.ഡി. രാജപ്പന്റെ ഭാര്യ: സുലോചന.ടി( വയസ്സ്, റിട്ട. ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, കോട്ടയം - 69 )നിര്യാതയായി . സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 14...
Obit
തലയോലപ്പറമ്പ് കോലത്താർ റോഡ്നെട്ടാറശ്ശേരിൽ രാജമ്മ ശ്രീധരൻ (84)
തലയോലപ്പറമ്പ് കോലത്താർ റോഡ്നെട്ടാറശ്ശേരിൽ രാജമ്മ ശ്രീധരൻ(84) നിര്യതയായി.സംസ്കാരം നാളെ ആഗസ്റ്റ് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ എം.കെ. ശ്രീധരൻ.മക്കൾ: എസ്.ഷൈല ജയപ്രകാശ് (വൈക്കം) എസ്.ബേബി...

