Obit

തിരുവല്ല കവിയൂർ പടിഞ്ഞാറ്റുംചേരി പാറപ്പാട്ട് പി എസ് ശ്രീകുമാർ

തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി പാറപ്പാട്ട് സദാശിവൻ മകൻ പി എസ് ശ്രീകുമാർ (46) നിര്യാതനായി. ഭാര്യ : സുനിത.മക്കൾ : ശ്രീശാന്ത്, ശ്രീനന്ദ് .സംസ്ക്കാരം പിന്നീട് .

കോട്ടയം സിംഹാസന പള്ളിയിലെ വികാരി ആയിരുന്ന  എബ്രാഹം ജോൺ കൊറെപ്പിസ്കോപ്പാ അച്ചൻ നിര്യാതനായി

കോട്ടയം : സിംഹാസന പള്ളിയിലെ വികാരി ആയിരുന്ന  എബ്രാഹം ജോൺ കൊറെപ്പിസ്കോപ്പാ അച്ചൻ നിര്യാതനായി.  നാളെ മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് ആറിന് അച്ചന്റെ ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്ക്കാര ശുശ്രൂഷ മാർച്ച് 25 ...

കോട്ടയം പതിനാറിൽ ചിറ പൂവേലിച്ചിറ പദ്മാക്ഷി

കോട്ടയം : പതിനാറിൽ ചിറ പൂവേലിച്ചിറ പദ്മാക്ഷി (86 ) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് - രാമകൃഷ്ണൻ. മക്കൾ - ശോഭന , സിന്ധു , പരേതനായ മോഹനൻ ,ഉഷ, രാജേഷ്....

യുവകഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു;അന്ത്യം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ

പാലക്കാട്‌ :മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ...

കല്യാണവീടിനെ കണ്ണീരിലാക്കി പ്രതിശ്രുത വരന്റെ മരണം ; കല്യാണ തലേന്ന് വരൻ കനാലിൽ മുങ്ങി മരിച്ചു

തൃശൂര്‍:കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics