Obit
Obit
കാഞ്ഞിരം മൂലേത്തറ സുനിൽകുമാർ
കാഞ്ഞിരം മൂലേത്തറ സുനിൽകുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Obit
ഏറ്റുമാനരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ കെ ആർ അനന്തപത്മനാഭ അയ്യർ
ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ സരിതയിൽ (കിഴക്കേ മഠം) കെ ആർ അനന്തപത്മനാഭ അയ്യർ (86) നിര്യാതനായി. പുലിയന്നൂർ കളരിക്കൽ മഠം കുടുംബാംഗമാണ്. ഭാര്യ : വള്ളിയമ്മാൾ പുലിയന്നൂർ വെള്ളാപ്പള്ളി മഠം...
Obit
പുലിയന്നൂർ ആനന്ദമന്ദിരം (പുത്തൻപുരയ്ക്കൽ) എ.ആർ.ഉല്ലാസ് കുമാർ ചെന്നൈയിൽ നിര്യാതനായി
പുലിയന്നൂർ ആനന്ദമന്ദിരം (പുത്തൻപുരയ്ക്കൽ) എം.എൻ.രാമകൃഷ്ണൻ്റെ മകൻ ചെന്നൈ പി.ഡി. 3 ഡബിൾ ടാങ്ക് കോളനി, ഡോ: രാമസ്വാമി സാലൈ, കെ.കെ. നഗറിൽ എ.ആർ.ഉല്ലാസ് കുമാർ ( 62 ) നിര്യാതനായി. സംസ്കാരം ചെന്നൈയിൽ...
Obit
വൈക്കം തോട്ടകം ശ്രാമ്പിക്കൽ എം. ജി. മാധവ കൈമൾ
വൈക്കം തോട്ടകം ശ്രാമ്പിക്കൽ എം. ജി. മാധവ കൈമൾ (67) നിര്യാതനായി. സംസ്‍കാരം നാളെ ജൂലൈ 19 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര.മകൻ : മിഥുൻ എം...
Obit
പൂവൻതുരുത്ത് വലിയപറമ്പിൽ ഷൈൻ വി.കോര
പൂവൻതുരുത്ത് വലിയപറമ്പിൽ ഷൈൻ വി.കോര (55) നിര്യാതനായി. സംസ്‌കാരം ജൂലൈ 19 ശനിയാഴ്ച രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് പള്ളം സെന്റ് ജോൺ ദി ബാപ്പിസ്റ്റ് സി.എസ്.ഐ...