Obit
Obit
തൃക്കൊടിത്താനം കൈപ്പുഴഇല്ലത്ത് ശ്രീദേവി അന്തർജനം
തൃക്കൊടിത്താനം കൈപ്പുഴഇല്ലത്ത് ശ്രീദേവി അന്തർജനം(101) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ പരേതനായ നാരായണൻ നമ്പൂതിരി കൈപ്പുഴഇല്ലത്ത്. മരുമകൾ:ഉമാദേവി.
Obit
തലയോലപ്പറമ്പ് മറവൻതുരുത്ത് പാലാംകടവ്മലയിൽ സൈഫു മുഹമ്മദ്
തലയോലപ്പറമ്പ് മറവൻതുരുത്ത് പാലാംകടവ്മലയിൽ സൈഫു മുഹമ്മദ് (റിട്ട സപ്ലൈകോ ജീവനക്കാരൻ - 58 ) നിര്യാതനായി.കബറടക്കം നാളെ മെയ് 22 വ്യാഴാഴ്ച രാവിലെ ഒൻപതിന് മണകുന്നംമുല്ലക്കേരിൽ മഹൽ. കബർസ്ഥാനിൽ.ഭാര്യ:നെസി. മക്കൾ:റിസാന,റിഫാന. മരുമക്കൾ:ഫൈസൽ, സനൂപ്.
Obit
ആർ എസ് എസ് കോട്ടയം ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ് ബിജു സി ടിയുടെ പിതാവ് മൂലവട്ടം കുന്നത്തൂർ വീട്ടിൽ റ്റി.പ്പി. തങ്കപ്പൻ
മൂലവട്ടം കുന്നത്തൂർ വീട്ടിൽ റ്റി.പ്പി. തങ്കപ്പൻ (86) നിര്യാതയായി. ഭാര്യ ലീല തങ്കപ്പൻ ഭരണങ്ങാനം ആലയ്ക്കൽ കുടുംബാംഗമാണ്.മക്കൾ: സിജി തങ്കപ്പൻ, ബിജു സി ടി (രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം ഖണ്ഡ് ബൗദ്ധിക്ക്...
Obit
പൂവൻതുരുത്ത് ഇരമത്ത് വടക്കേതിൽ വീട്ടിൽ വിജയകുമാർ
പൂവൻതുരുത്ത് ഇരമത്ത് വടക്കേതിൽ വീട്ടിൽ വിജയകുമാർ(62) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 21 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ, കോമളം ഈരിയിൽ ചിറത്തറ വീട്ടിൽ കുടുംബാംഗം.
General News
പുരയിട ത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
തലയോലപ്പറമ്പ്: പുരയിട ത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മിഠായിക്കുന്നം വൈപ്പേൽ അസീസാ(70) ണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ബന്ധുക്കൾ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

