Obit
Obit
മരണത്തിലും മരിക്കാത്ത ഓർമ്മൾ സമ്മാനിച്ച് റോസമ്മ ! പാക്കിൽ പട്ടശേരിൽ റോസമ്മയുടെ കണ്ണുകൾ ദാനം ചെയ്തു : ആ കണ്ണുകൾ രണ്ട് പേർക്ക് വെളിച്ചമേകും
കോട്ടയം : മരിച്ചെങ്കിലും മരിക്കാത്ത ഓർമകൾ സമ്മാനിച്ചു റോസമ്മയുടെ കണ്ണുകൾ രണ്ട് പേർക്കു കാഴ്ച നൽകും. പാക്കിൽ പട്ടശേരിൽ മുൻ മനോരമ ഉദ്യോഗസ്ഥൻ പരേതനായ പി കെ മാത്യുവിൻ്റെ ഭാര്യ റോസമ്മയാണ് തൻ്റെ...
Obit
തലയോലപ്പറമ്പ് ബ്യൂട്ടി ഷോപ്പ് ഉടമ കിഴക്കെപ്പുറം കാലായിൽ കെ.വി ദാസൻ
തലയോലപ്പറമ്പ് ബ്യൂട്ടി ഷോപ്പ് ഉടമ തലയോലപ്പറമ്പ് കിഴക്കെപ്പുറം കാലായിൽ കെ.വി ദാസൻ (65) നിര്യാതനായി. സംസ്ക്കാരം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ - രാധ (പൂഞ്ഞാർ മുത്തുപ്പേഴത്തേൽ...
Obit
വൈക്കം പടിഞ്ഞാറെക്കര വല്ലകം തമ്പിത്തറയിൽ മീനാക്ഷി രാഘവൻ
വൈക്കം പടിഞ്ഞാറെക്കര വല്ലകം തമ്പിത്തറയിൽ മീനാക്ഷി രാഘവൻ (80) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. പരേത എനാദികൊച്ചു കരികുടുംബാംഗം. ഭർത്താവ് : പരേതനായ രാഘവൻ....
Obit
സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച; നാളെ ഉച്ചയ്ക്ക് 12 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം
കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലിന്റെ സംസ്‌കാരം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. ഞായറാഴ്ച 12 ന് ചങ്ങനാശേരി തെങ്ങണയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നാളെ...
Obit
എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു
അയ്മനം എം.ആർ.എഫ്. നാഗമ്പടം ഗോഡൗണിലെ റിട്ട. ജീവനക്കാരൻ പൂന്ത്രക്കാവ് പീടികപ്പറമ്പിൽ പി.കെ.രാജു (𝟔𝟒) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: അമയന്നൂർ കുറ്റിക്കാട്ടിൽ മണിയമ്മ. മക്കൾ: അനുരാജ്,...

