കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ആറ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ചലോലി ടവർ, ചലോലി കുളം, പുത്തൻപുരകവല, അനിക്കാട് ടവർ, അനിക്കാട് സ്കൂൾ, കതിരമ്പുഴ,കവുഗും പാലം,വട്ടകക്കാവ്, തെക്കുംതല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , അംബികാപുരം , മുണ്ടയ്ക്കൽക്കാവ് , ബയാസ് സ്കൂൾ എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:30 വരെ വൈദ്യുതി മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുരുവിക്കാട്,തെക്കനാട് എന്നീ ട്രാൻസ്‌ഫോർമർകളിൽ ട്രാൻസ്‌ഫോർമർ ഇൻസർഷൻ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ഒന്നാം ആം മൈൽ, ബിസ്മി ക്ലിനിക്, ചങ്ങാടക്കടവ്, കാരക്കാട് സ്കൂൾ, പോന്തനാപറമ്പ്, വട്ടികോട്ട ഭാഗങ്ങളിൽ   09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:30 മുതൽ 02:00 വരെ   പിഴക്, പിഴക് ടവർ, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി,ആറാട്ടുപ്പുഴ, മാമ്പറമ്പിൽ ഫാക്ടറി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെയ്യൂർ, മുത്തോലി ബാങ്ക്, കൊവേന്ത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5:30pm വരെ വൈദ്യുതി  മുടങ്ങും. കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെങ്ങളം സബ്‌സ്റ്റേഷൻ മൺസൂൺ മൈന്റെനൻസ്    വർക്ക് നടക്കുന്നതിനാൽ കാഞ്ഞിരം , തിരുവാർപ്പ് , കുമരകം , ചീപ്പുങ്കൽ ഭാഗങ്ങളിൽ    രാവിലെ 9:00 മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5 വരെ ചെട്ടിശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന പാതിയപള്ളി, കൂളിയാട്ടു മൂല , ഉഴത്തിമുക്ക് , ക്നാനായ പള്ളി  എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പനച്ചിപ്പാറ, ജി.കെ , മണ്ടപത്തിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി  മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles