Obit

ബിജെപി തിരുവഞ്ചൂർ ഏരിയ പ്രസിഡന്റ് കെ.എൻ രാജുവിന്റെ മാതാവ് കുമ്പളാംതടത്തിൽ ലക്ഷ്മി കുട്ടപ്പൻ

ബിജെപി തിരുവഞ്ചൂർ ഏരിയ പ്രസിഡന്റ് കെ.എൻ രാജുവിന്റെ മാതാവ് കുമ്പളാംതടത്തിൽ ലക്ഷ്മി കുട്ടപ്പൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ആഗസ്റ്റ് 12 ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

അയ്മനം പതിമറ്റംപാറപ്പുറത്ത് ഭവാനി

അയ്മനം പതിമറ്റംപാറപ്പുറത്ത് ഭവാനി (96) നിര്യാതയായി. സംസ്കാരം ഇന്ന് ആഗസ്റ്റ് 11 തിങ്കളാഴ്ച വൈകുന്നേരം വൈകിട്ട് നാലിന് പതിമറ്റത്തെ വീട്ടുവളപ്പിൽ. പരേത പാണ്ഡവം കൈതപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരതനായ കുഞ്ഞപ്പൻ. മക്കൾ:...

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി ചെങ്ങളം മറുതാപറമ്പിൽ വീട്ടിൽ എം.എസ് സുമോദ് (42) അന്തരിച്ചു. ഭാര്യ : ശ്രീലക്ഷ്മി (കിളിരൂർ, എസ്.എൻ.ഡി.പി സ്‌കൂൾ അധ്യാപിക). ഇന്ന്...

തിരുവാർപ്പ് മാലിയിൽഗോപിനാഥൻ നായർ

തിരുവാർപ്പ് മാലിയിൽഗോപിനാഥൻ നായർ (78)നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: വേണുഗോപാൽ (കണ്ണൻ). മരുമകൾ: മഞ്ജുഷ (കുമരകം). സംസ്ക്കാരം ഇന്ന് ആഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

അയ്മനം പുലികുട്ടിശ്ശേരി കോട്ടപ്പറമ്പിൽ അന്നമ്മ കുരുവിള (മോളിയമ്മ)

അയ്മനം പുലികുട്ടിശ്ശേരി കോട്ടപ്പറമ്പിൽ അന്നമ്മ കുരുവിള (മോളിയമ്മ - 𝟗𝟗) നിര്യാതയായി.സംസ്കാരം ആഗസ്റ്റ് 13 ബുധനാഴ്ച്ച വൈകുന്നേരം 03.00 pm ന് കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics