Obit
Obit
ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ
ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ (കാലായിൽ കൃഷ്ണൻകുട്ടി - 77) നിര്യാതനായി. കെ.എസ് ആർ റ്റി.സി റിട്ട. ഡ്രൈവറും 1375 - നമ്പർ എസ്.എൻ.ഡി.പി പൂഴിക്കോൽ ശാഖാ യോഗം മുൻ പ്രസിഡൻ്റുമാണ്....
Obit
വെള്ളൂർ ഈന്തുങ്കൽ ഗിരിജ ഗോപാലകൃഷ്ണൻ
വെള്ളൂർ ഈന്തുങ്കൽ ഗിരിജ ഗോപാലകൃഷ്ണൻ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ.മക്കൾ : ബിന്ദുമോൾ ഇ ജിഇന്ദിരമോൾ ഇ ജിരാജീവ് ജി നായർ ( ബി എസ് എഫ് ശ്രീനഗർ )മരുമക്കൾ...
Obit
പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽതങ്കമ്മജോസഫ്
പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽതങ്കമ്മജോസഫ് (68) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ആറ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പെരുവ ശാന്തിപുരം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും. പരേത വെച്ചൂർ പായിക്കാട്ട് കുടുംബാംഗം. ഭർത്താവ് :...
Obit
വേളൂർ മുണ്ടുചിറക്കൽ തങ്കമ്മ
വേളൂർ മുണ്ടുചിറക്കൽ തങ്കമ്മ (83) നിര്യാതയായി. സംസ്ക്കാരം നാളെ ജൂലൈ ആറ് ഞായറാഴ്ച രാവിലെ 11മണിക്ക് വേളൂർ എസ് എൻ ഡി പി ശ്മശാ നത്തിൽ. കാടമുറി പാണ കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്...
Obit
തോട്ടയ്ക്കാട് അറു പറയിൽ കൃഷ്ണൻകുട്ടി നായർ
തോട്ടയ്ക്കാട് അറു പറയിൽ കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി സംസ്കാരം നടത്തി ഭാര്യ രാധമ്മ റാന്നി കല്ലുപറമ്പിൽ കുടുംബാംഗം മക്കൾ ബിന്ദു, സിന്ധു, ബിജു കുമാർ മരുമക്കൾ രാജു, സുഭാഷ്, മായ.