Obit

തിരുവല്ല മന്നം കരച്ചിറ ഇടശ്ശേരിൽ വീട്ടിൽ ഭാ അമ്മുക്കുട്ടിയമ്മ

തിരുവല്ല മന്നം കരച്ചിറ ഇടശ്ശേരിൽ വീട്ടിൽ ഭാ അമ്മുക്കുട്ടിയമ്മ( 91) നിര്യാതയായി. ഭർത്താവ് : പരേതനായ (റിട്ട. കെ എസ് ഇ ബി ). രാമചന്ദ്രൻ നായർ. മക്കൾ : ചിത്തിര കുമാരി,...

പാക്കിൽ ചുനങ്ങര കൊച്ചുവീട്ടിൽ നാണപ്പൻ (പാപ്പച്ചി)

പാക്കിൽ ചുനങ്ങര കൊച്ചുവീട്ടിൽ നാണപ്പൻ (പാപ്പച്ചി-83) നിര്യാതനായി.സംസ്കാരം നാളെ ജൂൺ ഏഴ് ഞായറാഴ്ച 4 ന് പരുത്തുംപാറ എസ് എൻ ഡി പി ശ്മശാനത്തിൽ.ഭാര്യ : ശാന്തമ്മ, പള്ളം കാഞ്ഞിരത്തറ കുടുംബാംഗം.മക്കൾ :...

ഏറ്റുമാനൂർ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ഇടവക വികാരി തെക്കുമുറിയിൽ സോണിയച്ചൻ

ഏറ്റുമാനൂർ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ഇടവക വികാരി തെക്കുമുറിയിൽ സോണിയച്ചൻ നിര്യാതനായി. സംസ്കാരം പിന്നീട്.

ആർപ്പൂക്കര ഉണ്ണി ഗ്രാമത്തിൽ പങ്കജാക്ഷി

ആർപ്പൂക്കര ഉണ്ണി ഗ്രാമത്തിൽ പങ്കജാക്ഷി (89 ) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ.മക്കൾ : കുമാരി, സുലോചന, ഹരിക്കുട്ടൻ, പ്രദീപ്മരുമക്കൾ : ദിവാകരൻ, പരേതനായ പ്രതാപൻ, രജനി, അനിതസംസ്കാരം നാളെ ജൂൺ...

കുറിച്ചി മന്ദിരംകവല ജയസദനം അനിതകു മാരി

കുറിച്ചി മന്ദിരംകവല ജയസദനം അനിതകു മാരി (56) നിര്യാതയായി. സംസ്കാരം ഇന്ന് ജൂൺ ആറ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ചെന്നിത്തല കുറ്റിയിൽ കുടുംബാംഗമാണ്. ഭർ ത്താവ്: സി.എസ്.ജയ ചന്ദ്രൻ. മക്കൾ: അമൽ, അമൃത.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics