കുറിച്ചി മന്ദിരംകവല ജയസദനം അനിതകു മാരി

കുറിച്ചി മന്ദിരംകവല ജയസദനം അനിതകു മാരി (56) നിര്യാതയായി. സംസ്കാരം ഇന്ന് ജൂൺ ആറ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്. ചെന്നിത്തല കുറ്റിയിൽ കുടുംബാംഗമാണ്. ഭർ ത്താവ്: സി.എസ്.ജയ ചന്ദ്രൻ. മക്കൾ: അമൽ, അമൃത.

Advertisements

Hot Topics

Related Articles