Obit
Obit
വൈക്കം തോട്ടകം പാർവതി മന്ദിരത്തിൽ പി.എസ്.ജാനകിയമ്മ
വൈക്കം തോട്ടകം പാർവതി മന്ദിരത്തിൽ പി.എസ്.ജാനകിയമ്മ (റിട്ട അധ്യാപിക ഓമനസാർ - 91) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭർത്താവ്പരേതനായ പാർത്ഥസാരഥി പിള്ള(റിട്ടയേഡ് പിഡബ്ല്യുഡി ഓഫീസർ). മക്കൾ:പി.ഹരിദാസ്...
Obit
വൈക്കം കുലശേഖരമംഗലം മണ്ണഞ്ചേരിൽ എം.എ.സുലൈമാൻ
വൈക്കം കുലശേഖരമംഗലം മണ്ണഞ്ചേരിൽ എം.എ.സുലൈമാൻ (98) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച രാവിലെ ഒൻപതിന് ചെമ്പ് ജുമാ മസ്ജിദിൽ. ഭാര്യ:സഫിയ.മക്കൾ: എം.എസ്. റഫീഖ്, അഡ്വ.എസ്. ജമാൽ(ഹൈക്കോടതി), റഷീദ് (മസ്‌ക്കറ് ),...
Obit
ഏറ്റുമാനൂർ പട്ടിത്താനം ഒരപ്പുരയ്ക്കൽ ചാത്തൻമലയിൽ ദേവസ്യ
ഏറ്റുമാനൂർ പട്ടിത്താനം ഒരപ്പുരയ്ക്കൽ ചാത്തൻമലയിൽ ദേവസ്യ (80) നിര്യാതനായി. സംസ്കാരം നാളെ ജൂ്‌ലൈ നാല് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പട്ടിത്താനം സെന്റ് ബോണിഫസ് ചർച്ച് സ്വർഗ കവാടം സെമിത്തേരിയിൽ.
Obit
കോട്ടയം റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിലെ ഔട്ടോ ഡ്രൈവർ പുതുപ്പള്ളി തച്ചകുന്ന് സജിമോൻ ഇ. സി
പുതുപ്പള്ളി തച്ചകുന്ന് പരേതനായ ചെല്ലപ്പന്റെ മകൻ സജിമോൻ. ഇ. സി (50) നിര്യാതനായി (ഔട്ടോ ഡ്രൈവർ, റെയിൽവേ കോട്ടയം) സംസ്കാരം ഇന്ന് ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. വത്സമ്മ ആണ്...
Obit
മൂലവട്ടം കൊമ്പത്താൻപറമ്പിൽ ലീലാമ്മ പത്രോസ്
മൂലവട്ടം കൊമ്പത്താൻപറമ്പിൽ ലീലാമ്മ പത്രോസ് (71) നിര്യാതനായി. മൃതദേഹം നാളെ ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രുഷ ജൂലൈ നാല് വെള്ളിയാഴ്ച 2.30 ന് വസതിയിൽ...