Obit
Obit
വൈക്കം ആറാട്ടുകുളങ്ങര വെടിപ്പുരയ്ക്കൽ വീട്ടിൽ ശങ്കരപ്പിള്ള
വൈക്കം ആറാട്ടുകുളങ്ങര വെടിപ്പുരയ്ക്കൽ വീട്ടിൽ ശങ്കരപ്പിള്ള (75) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ രണ്ട് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: ശാന്തമ്മ, ലക്ഷ്മിക്കുട്ടി, രാധാകൃഷ്ണൻ, രമണി.
Obit
തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ
തിരുവഞ്ചൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പരേതനായ തലാപ്പിൽ ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. കോട്ടയം കുറ്റിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ശാന്തകുമാരി, ശശികുമാർ (മുൻ...
Obit
പൂവത്തൂർ അഴിപ്പുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണകുറുപ്പ്
പൂവത്തൂർ അഴിപ്പുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണകുറുപ്പ് (റിട്ടയർഡ് സൂപ്രണ്ട് കസ്റ്റംസ് ആൻ്റ് സെൻട്രൽ എക്സൈസ് - 75) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ രണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂലവട്ടത്തെ വീട്ടുവളപ്പിൽ. ഭാര്യ...
Obit
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈപ്പുഴ ജോസ്
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈപ്പുഴ പാലത്തുരുത്ത് വലിയ പുത്തൻപുരയിൽ കൈപ്പുഴ ജോസ് നിര്യാതനായി. സംസ്കാരം ജൂലായി രണ്ട് ബുധനാഴ്ച രാവിലെ 10.30 ന് പാലത്തുരുത്ത് സെൻ്റ് ത്രേസ്യാസ് ക്നാനായ പള്ളിയിൽ.
Obit
ഒളശ്ശ ചിരട്ടമൺ ഇല്ലംഡോ വിഷ്ണു മുസ്സ്
ഒളശ്ശ ചിരട്ടമൺ ഇല്ലംഡോ വിഷ്ണു മുസ്സ് (77) നിര്യാതനായി.അഷ്ടവൈദ്യന്മാരിൽ പെട്ട ഒളശ്ശ ചിരട്ടമൺ ഇല്ലത്ത് ജനിച്ച വിഷ്ണു മുസ് പ്രസിദ്ധ നേതൃ രോഗ വിദ്‌ഗ്‌ധനായിരുന്നു. സംസ്ഥാന ആയുർവേദ ഡയറ്ക്ടറായിരുന്ന പരേതനായ ഒളശ്ശ നാരായണൻ...