പൂവത്തൂർ അഴിപ്പുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണകുറുപ്പ് (റിട്ടയർഡ് സൂപ്രണ്ട് കസ്റ്റംസ് ആൻ്റ് സെൻട്രൽ എക്സൈസ് – 75) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ രണ്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂലവട്ടത്തെ വീട്ടുവളപ്പിൽ. ഭാര്യ കോടിമത വിജയഭവനിൽ രാധാമണി. മക്കൾ: രഞ്ജിത്ത്, ശ്രീജ. മരുമക്കൾ : വിനോദ്, വിജി (എല്ലാവരും ഗുജറാത്ത്). സഹോദരങ്ങൾ : ശാന്തമ്മ, പദ്മിനി, ശ്രീകുമാർ, ഗീത, ഹരികുമാർ.
Advertisements


