Obit

പുലിക്കുട്ടിശ്ശേരി വല്യാട്ടിൽ മാങ്കീഴയിൽ വീട്ടിൽ ഗോവിന്ദൻ കുഞ്ഞൂഞ്ഞ്

പുലിക്കുട്ടിശ്ശേരി വല്യാട്ടിൽ മാങ്കീഴയിൽ വീട്ടിൽ ഗോവിന്ദൻ കുഞ്ഞൂഞ്ഞ് (102) നിര്യാതനായി. സംസ്ക്കാരം ഇന്ന് ജൂൺ മൂന്ന് ബുധനാഴ്ച മൂന്നിന് വല്ല്യാട് 34 നമ്പർ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ നടക്കും. മക്കൾ : ശ്രീനിവാസൻ, സോമൻ, പരേതനായ...

മൂലവട്ടംവട്ടുകളത്തിൽ സണ്ണി സി എബ്രഹാമിൻ്റെ സംസ്കാരം നാളെ

മൂലവട്ടം : മുൻ നാട്ടകം പഞ്ചായത്ത്‌ മെമ്പറും എം. ജി. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനും സി. പി.എം മൂലവട്ടം ബ്രാഞ്ച് അംഗവും ആയിരുന്ന മൂലവട്ടം വട്ടുകളത്തിൽ സണ്ണി സി എബ്രഹാം നിര്യാതനായി. ഭൗതീക ശരീരം...

സിനിമാതാരം പ്രമോദ് വെളിയനാടിന്റെ മാതാവ് വെളിയനാട് കുറുവത്തടം വിജയമ്മ

സിനിമാതാരം പ്രമോദ് വെളിയനാടിന്റെ മാതാവ് വെളിയനാട് കുറുവത്തടം വിജയമ്മ(65) നിര്യാതയായി. സംസ്‌കാരം ഇന്ന് ജൂൺ രണ്ട് ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

മൂലവട്ടം വട്ടുകളത്തിൽ സണ്ണി സി എബ്രഹാം

മൂലവട്ടം വട്ടുകളത്തിൽ സണ്ണി സി എബ്രഹാം നിര്യാതനായി. മുൻ നാട്ടകം പഞ്ചായത്ത്‌ മെമ്പർ, എം. ജി. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ, സി. പി.എം മൂലവട്ടം ബ്രാഞ്ച് അംഗം. സംസ്കാരം പിന്നീട്.

കോത്തല സൂര്യനാരായണപുരം ക്ഷേത്രം തന്ത്രിയും സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ശിഷ്യനുമായ ചേർത്തല സത്യരാജൻ തന്ത്രി നിര്യാതനായി

കോത്തല സൂര്യനാരായണപുരം ക്ഷേത്രം തന്ത്രിയും സ്വാമി സൂര്യനാരായണ ദീക്ഷിതരുടെ ശിഷ്യനുമായ ചേർത്തല സത്യരാജൻ തന്ത്രി നിര്യാതനായി
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics