Obit

നടൻ ജഗദീഷിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ഡോ.രമ പി നിര്യാതയായി

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ.രമ പി (61) നിര്യാതയായി. നടൻ ജഗദീഷിന്റെ ഭാര്യ ആണ്.സംസ്ക്കാരം ഏപ്രിൽ ഒന്ന് വെളളിയാഴ്ച വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

കാഞ്ഞിരപ്പള്ളി പാറത്തോട് പൂന്തോട്ടത്തിൽ ഷാജി

കാഞ്ഞിരപ്പള്ളി : പാറത്തോട് പാറത്തോട് ചിറ ഭാഗം പൂന്തോട്ടത്തിൽ ഷാജി (52) നിര്യാതനായി . സംസ്കാരം മാർച്ച് ഒന്ന് വെള്ളിയാഴ് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ ജയശ്രീ ഷാജി പാലാ...

വെളിച്ചിയാനി ഫാ.ഫിലിപ്പ് ശൗര്യാംകുഴി എംഎസ്എഫ്എസ്

വെളിച്ചിയാനി: വെളിച്ചിയാനി ഇടവകാംഗമായ ഫാ. ഫിലിപ്പ് ശൗര്യാംകുഴി എംഎസ്എഫ്എസ് (86) വിശാഖപട്ടണത്ത് നിര്യാതനായി. സംസ്‌കാരം പിന്നീട് വിശാഖപട്ടണം എംഎസ്എഫ്എസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍. സഹോദരങ്ങള്‍: ഔസേപ്പച്ചന്‍ (ഉപ്പുകണ്ടം), അന്നമ്മ തെക്കേവയലില്‍ (തിടനാട്), മാത്യു...

കവിയൂർ ഞാലിക്കണ്ടം പ്രശാന്ത് നഗറിൽ കടമണ്ണിൽ കുസുമകുമാരി

കവിയൂർ: ഞാലിക്കണ്ടം പ്രശാന്ത് നഗറിൽ കടമണ്ണിൽ നാരായണപിള്ള യുടെ ഭാര്യ കുസുമകുമാരി (59) നിര്യാതയായി. ഭൗതിക ശരീരം മാർച്ച് 31 വ്യാഴം രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചയ്ക്ക് 2 മണിക്ക്...

കീച്ചേരിൽ കെ.എം വർഗീസ് (ബേബി)

കൂരോപ്പട: കീച്ചേരിൽ കെകെ.എം വർഗീസ് (ബേബി - 82) നിര്യാതനായി. സംസ്ക്കാരം വ്യാഴം രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇടയ്ക്കാട്ടുകുന്ന് സെൻ്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അന്നമ്മ (പുതുപ്പള്ളി)....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics