Obit

മണർകാട് തടത്തിൽ ഐപ്പ് വർഗീസ്

മണർകാട് : കുഴിപ്പുരയിടം തടത്തിൽ ഐപ്പ് വർഗീസ് (ഐപ്പൂട്ടി - 92 ) നിര്യാതനായി. സംസ്കാരം പിന്നീട്.

കോട്ടയം താഴത്തങ്ങാടി മക്കാത്ത് മൻസിലിൽ അത്തിക്ക ബീവി

കോട്ടയം:താഴത്തങ്ങാടി മക്കാത്ത് മൻസിലിൽ അത്തിക്ക ബീവി (75) നിര്യാതയായി. ഭർത്താവ് - പരേതനായ ഹസൻ റാവുത്തർ ..കബറടക്കം മാർച്ച് 27 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് താഴത്തങ്ങാടി ജൂംഅ മസ്ജിദ് ഖബർസ്ഥാനിൽമക്കൾ :ഷാഹുൽ,ഷഹന,ഷുഹൈബ്മരുമക്കൾ:ഹുസൈൻ...

കോട്ടയം ഈസ്റ്റ് വൈദ്യുതി സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 27 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ്: വാട്ടർ അതോറിറ്റി, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, വാഴത്തോട്ടം, ലോഗോസ്, എസ്.പി ഓഫീസ് ഭാഗങ്ങളിൽ മാർച്ച് 27 ഞായറാഴ്ച ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാറത്തോട് പടന്നമാക്കൽ ത്യേസ്യാമ്മ

പാറത്തോട് : പടന്നമാക്കൽ ത്രേസ്യാമ്മ (85) നിര്യാതയായി. ഭർത്താവ് - പരേതനായ ദേവസ്യ മാത്യു. സംസ്‌കാരം മാർച്ച് 27 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ നിന്നും ശശ്രൂഷ ആരംഭിച്ച് പൊടിമറ്റം സെന്റ്...

കാഞ്ഞിരപ്പള്ളി പൊടിമറ്റം ഇല്ലിയ്ക്കമുറിയിൽ ഇന്ദു ജോർജ്

കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിയ്ക്ക മുറിയിൽ ഇന്ദു ജോർജ് (49 അധ്യാപിക, സെൻറ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, എരുമേലി ) അന്തരിച്ചു.സംസ്‌ക്കാരം ഞായറാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേത കാഞ്ഞിരപ്പള്ളി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics