Obit

ചോഴിയക്കാട് കൊല്ലംപറമ്പിൽ ഒ. ഗൗരിക്കുട്ടി

ചോഴിയക്കാട് : കൊല്ലം പറമ്പിൽ ഒ.ഗൗരിക്കുട്ടി (96) നിര്യാതയായി. സംസ്കാരം മാർച്ച് 27 ഞായറാഴ്ച രാവിലെ 11 ന് ചോഴിയക്കാട്ടിലെ വീട്ടുവളപ്പിൽ.ഭർത്താവ് - പരേതനായ എ.കെ രാഘവൻ.മക്കൾ : ആർ.ഗോപാലകൃഷ്ണൻ (സരിത എൻജിനീയറിങ്ങ്...

പുതുവയൽ കണിപറമ്പിൽ അനിൽകുമാർ കെ ജി

മീനടം : പുതുവയൽ കണിപറമ്പിൽ അനിൽകുമാർ കെ ജി (42) നിര്യാതനായി. സംസ്‍കാരം ശനി 4 ന് വീട്ടുവളപ്പിൽ . ഭാര്യ അംബിക, മക്കൾ അർച്ചന, അഭിനവ് .

പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ.സണ്ണിക്കുട്ടി കെ ജോൺ

കോട്ടയം :- പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫിസിക്സ് വിഭാഗം മേധാവിയും പാമ്പാടി കെ.ജി.കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവിയുമായ കുഴിമറ്റം എണ്ണശ്ശേരിൽ കരോട്ട് പുത്തൻപുരയ്ക്കൽ പ്രഫ സണ്ണിക്കുട്ടി കെ...

മൂലവട്ടം മാടമ്പുകാട് ജാനകി

മൂലവട്ടം : മാടമ്പുകാട്ട് ജാനകി(96) നിര്യാതയായി.സംസ്കാരം മാർച്ച് 23 വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.ഭർത്താവ് - പരേതനായ വേലു.മക്കൾ വത്സമ്മ, സൗദാമിനി, സുമ, ഇന്ദിര,ജയൻ

ളാക്കാട്ടൂർ മലയരുകിൽ ഡോ. എം.ആർ ഗോപാലകൃഷ്ണൻ നായർ

കൂരോപ്പട : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം, അധ്യാപകൻ, സാക്ഷരതാ പ്രവർത്തകൻ എഴുത്തുകാരൻ, മികച്ച പ്രസംഗകൻ, മാധ്യമ പ്രവർത്തകൻ യോഗാചാര്യൻ, പ്രകൃതി ചികിത്സകൻ തുടങ്ങിയ എല്ലാ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ളാക്കാട്ടൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics