Obit

പനച്ചിക്കാട് ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ

പനച്ചിക്കാട്: ഓട്ടക്കാഞ്ഞിരം ചൂരവടിയിൽ ശാന്തമ്മ ചാക്കോ (64) നിര്യാതയായി. സംസ്‌കാരം മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പരുത്തുംപാറ നെയ്യേൽ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

പരുത്തുംപാറ കുമ്മേലിൽ സുനി കുര്യൻ

പരുത്തുംപാറ : കുമ്മേലിൽ സുനി കുര്യൻ (സുമ - 64) അന്തരിച്ചു. മുട്ടമ്പലം കോയിപ്പുറം കുടുംബാംഗമാണ്.ഭർത്താവ് - കുര്യൻ കുരുവിളമക്കൾ: മെറീന കുര്യൻ ( ഈസാഫ് ബാങ്ക്, ചങ്ങനാശേരി ) , റിനോ...

നീറിക്കാട് കല്ലമ്പള്ളി തങ്കമ്മ

നീറിക്കാട് : കല്ലമ്പള്ളി തങ്കമ്മ (94 ) നിര്യാതയായി.മക്കൾ : സുകുമാരിമരുമകൻ : തമ്പിസംസ്കാരം നടത്തി.

അയ്മനം മരിയാത്തുരുത്ത് പുത്തൻപുരയ്ക്കൽ ശ്രീജിത്ത്

അയ്മനം : മരിയാത്തുരുത്ത് പുത്തൻപുരയ്ക്കൽ സദാശിവന്റെ മകൻ ശ്രീജിത്ത് (42) ബഹറിനിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്ഭാര്യ- നിഷ

ചാന്നാനിക്കാട് വെള്ളാപ്പള്ളിൽ സോണി സണ്ണി

ചാന്നാനിക്കാട് : വെള്ളാപ്പള്ളിൽ സോണി സണ്ണി (56) നിര്യാതയായി. സംസ്ക്കാരം മാർച്ച് 12 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വസതിയിലെ ശിശ്രൂഷക്ക് ശേഷം പാച്ചിറ ക്നാനായ കത്തോലിക്ക പള്ളിയിൽ.പരേത വെള്ളാപ്പള്ളിയിൽ സണ്ണിയുടെ ഭാര്യയാണ്.മക്കൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics