Obit

നിലച്ചു, അരങ്ങിലെ ഭാവസംഗീതം..! കഥകളി സംഗീതജ്ഞന്‍ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ വിടവാങ്ങി; അരങ്ങൊഴിഞ്ഞത്, കൂട്ടുവേഷങ്ങളിലെ കരിയില്‍ നിന്നും ഭാവ സംഗീതത്തിന്റെ പച്ചയിലേക്ക് ചുവട് വച്ച പ്രതിഭ

തിരുവല്ല: പ്രശസ്ത കഥകളി സംഗീതജ്ഞന്‍ തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ വിടവാങ്ങി. 78 വയസായിരുന്നു. കഥകളി നടനായി കലാജീവിതം ആരംഭിച്ച് കഥകളി സംഗീതത്തിലേക്ക് ചുവട് വച്ച തിരുവല്ല ഗോപിക്കുട്ടന്‍ നായര്‍ സ്വതസിദ്ധമായ ആലാപന ശൈലി...

പ്രൊഫ. മാത്യു ഉലകംതറ അന്തരിച്ചു

കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. മാത്യു ഉലകംതറ(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെള്ളകത്തെ സ്വകാര്യ അശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച...

കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ്

തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരികാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ് (അവറാച്ചൻ -78) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാരിക്കാട് കല്ലൂർമഠം കുടുംബാംഗം. മക്കൾ : സജൻ, സജിനി. മരുമക്കൾ: വിനി,...

കോട്ടയം തിരുവാര്‍പ്പ് തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോട്ടയം : തിരുവാര്‍പ്പ് തീര്‍ത്ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ത്ഥപാദര്‍(65) സമാധിയായി. ശരീരാസ്വസ്ഥതയെ തുടര്‍ന്ന് വൈകിട്ട് 5 മണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രദേശിപ്പിച്ചുവെങ്കിലും വൈകിട്ട് 6.30 ഓടു കൂടി സമാധിയാകുകയായിരുന്നു. ഹിന്ദു ഐക്യവേദി...

നടിയും സിനിമാ താരവുമായ കെ.പി.എ.സി ലളിത അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ ചരിത്രമായ താരം

കൊച്ചി: നടിയും സിനിമാ താരവുമായ കെ.പി.എ.സി ലളിത അന്തരിച്ചു. രോഗ ബാധിതയായി ദിവസങ്ങളോളമായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു ഓരോ ദിവസവും നാട്ടുകാർ അന്വേഷിക്കുകയായിരുന്നു ഇതിനിടെയാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics