Obit

സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം : സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയും നാഗമ്പടത്തെ എൽഐസി ജീവനക്കാരനുമായിരുന്നു. എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 ൽ...

തങ്കമ്മ തോമസ് മലയിൽ അമേരിക്കയിൽ നിര്യാതയായി

ആലപ്പുഴ- മലയിൽ പരേതനായ ജോർജ് തോമസിന്റ ഭാര്യ തങ്കമ്മ തോമസ് (82) അമേരിക്കയിലെ മിഷിഗണിൽ നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഫെബ്രുവരി 19 ശനിയാഴ്ച 10.30 ന് വാരെൻമി മൌണ്ട് റോഡിലെ സെന്റ്ആൻസ് പള്ളിയിൽ...

തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു; മരിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാന്റെ മാതാവ്

തിരുവല്ല: തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു. മകന്റെ സംസ്‌കാരത്തിന്റെ കർമ്മങ്ങൾക്കു ശേഷം മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിനിടെയാണ് അമ്മ മരിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ്...

ആർപ്പൂക്കര കരിമറ്റത്തിൽ എച്ച്.ഷാജിമോൻ

ആർപ്പൂക്കര: ആർപ്പൂക്കര ഈസ്റ്റ് കരിമറ്റത്തിൽ എച്ച്.ഷാജിമോൻ (42) നിര്യാതനായി. ഖബറടക്കം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നീലിമംഗലം ജുമാമസ്ജിദിൽ. ഭാര്യ - ഷക്കീല. മക്കൾ - അൽത്താഫ്, അൽഫിയ.

തിരുവല്ല മുൻ നഗരസഭ വൈസ് ചെയർമാൻ കിഴക്കൻമുത്തൂർ പലിപ്രപുത്തൻവീട്ടിൽ പി.ആർ സന്തോഷ് ബാബു

തിരുവല്ല: തിരുവല്ല മുൻ നഗരസഭ വൈസ് ചെയർമാൻകിഴക്കൻമുത്തൂർ പലിപ്രപുത്തൻവീട്ടിൽ പി ആർ സതീഷ്ബാബു (ബാപ്പു 61) നിര്യാതനായി. കോട്ടയം പാറാമ്പുഴ കുരീക്കാട്ട് വീട്ടിൽ സുലോചനകുമാരിയാണ് ഭാര്യ. റേഷൻ വ്യാപാരിയും ദീർഘകാലം മുനിസിപ്പൽ കൗൺസിലറും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics