Obit

നാട്ടകം സിമന്റ് കവല പതിപ്പറമ്പിൽ സാബു

നാട്ടകം: സിമന്റ് കവല പതിപ്പറമ്പിൽ സാബൂ (64) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി ഒൻപത് ബുധനാഴ്ച രാവിലെ പത്തിന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ - അനിത. മകൾ - പരേതയായ നീതു.

കുമാരൻ കെ കെ (കണ്ണൻ) പുതുപ്പറമ്പിൽ (62)

പറവൻതുരുത്ത്: പുതുപ്പറമ്പിൽ കുമാരൻ കെ കെ (കണ്ണൻ)(62) നിര്യാതനായി സംസ്കാരം ഫെബ്രുവരി ഒൻപതിന് ഉച്ച കഴിഞ്ഞു 2.30 ന് വീട്ടുവളപ്പിൽഭാര്യ മാടപ്പാട് ചേറ്റയിൽ കുടുംബാംഗം കുമാരിമക്കൾ: ശ്രുതി(സൗദി), ശ്രീജ(സൗദി), ശ്രീനു(മെഡിക്കൽ കോളജ് സ്റ്റാഫ്...

ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകൻ ഡോ.കെ.സി വിദ്യാധരൻ

കുമരകം : വടക്കേ മലബാറിലെ തലശ്ശേരി പാനൂരിന്റെ കിഴക്കൻ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.സി വിദ്യാധരൻ (84) കോട്ടയം ജില്ലയിലെ കുമരകം കരീമഠത്തിൽ സ്വവസതിയിൽ നിര്യാതനായി. വാർദ്ധ്യക്യ സഹജമായ...

പൂവന്തുരുത്ത് ചുനക്കര സിസി ചെല്ലപ്പൻ

പൂവന്തുരുത്ത് ചുനക്കര യിൽ സിസി ചെല്ലപ്പൻ (75) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 7 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ കൊല്ലാട് മുളമ്പുഴ പൊന്നമ്മ (കൗസല്യ )മക്കൾ : അജീഷ് അനീഷ്.മരുമകൾ :...

പൂവൻതുരുത്ത് പുത്തൻ പറമ്പിൽ പൊന്നമ്മ ദിവാകരൻ

പൂവൻതുരുത്ത് : പുത്തൻ പറമ്പിൽ  പൊന്നമ്മ ദിവാകരൻ (76) അന്തരിച്ചു. പള്ളം വെട്ടുകുഴിയിൽ കുടുംബാംഗം ആണ്.ഭർത്താവ് : പരേതനായ പി കെ ദിവാകരൻസംസ്കാരം ഫെബ്രുവരി ഏഴ് തിങ്കളാഴാം 7 ഉച്ചയ്ക്ക് 12:00 മണിക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics