Obit

മീനടം വളവറക്കടുപ്പിൽ വി.സി ജോസഫ് (പാപ്പി )

മീനടം : വളവറക്കടുപ്പിൽ വി.സി ജോസഫ് (പാപ്പി - 76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ മോളി ജോസഫ് കൈതമറ്റം (റബ്ബർ ബോർഡ്‌) കുടുംബാംഗം.മക്കൾ :ജോമോൻ, ജോസി.മരുമക്കൾ : ഗീതു, മനേഷ്

വടവാതൂർ തൊട്ടിയിൽ റ്റി പി വർഗീസ്

വടവാതൂർ : .തൊട്ടിയിൽ .റ്റി പി വർഗീസ് (77) നിര്യാതനായി. ഭാര്യ തങ്കമ്മ പിച്ചാപ്പള്ളി ൽ കുടുംബാംഗം മക്കൾ സന്തോഷ് ഫോട്ടോഗ്രാഫർ സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റി അംഗം, ബീന കെ.എസ്.എഫ്. ഇ...

മണർകാട് കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ

മണർകാട് :  കുഴിപ്പുരയിടം തുരുത്തിപ്പള്ളിൽ ആർ സദാശിവൻ നായർ (റിട്ട മിൽമ ജീവനക്കാരൻ - 73 )നിര്യാതനായി. സംസ്കാരം ഫെബ്രുവരി രണ്ട്  ബുധനാഴ്ച രണ്ടിന് വിട്ടു വളപ്പിൽ . കുറിച്ചി പല്ലാട്ട് താഴ്ച്ചയിൽ...

നെടുമ്പ്രം രാധേയത്തിൽ അനന്ദുക്കുട്ടിയമ്മ

നെടുമ്പ്രം: രാധേയത്തിൽ  അനന്ദുക്കുട്ടിയമ്മ(75) നിര്യാതയായി. കണ്ടങ്കരി പൂമംഗലം കുടുംബാഗമാണ്. സംസ്കാരം ജനുവരി 31 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭർത്താവ് -പരേതനായ  സി.എൻ പരമേശ്വരൻ പിള്ള.മകൻ ജയേഷ്( ഇൻഡ്യൻ ആർമി)...

മള്ളൂശ്ശേരി കിഴക്കേടത്ത് പങ്കജാക്ഷി

മള്ളൂശ്ശേരി : പങ്കജാക്ഷി (92) മള്ളുശ്ശേരി നിര്യാതയായി. കിഴക്കേടത്ത് കുടുംബാംഗമാണ്.ഭർത്താവ് പരേതനായ പത്മനാഭൻ(അപ്പു).മക്കൾ സോമശേഖരൻ, വിജയൻ, സുശീല, ശശികുമാർ.മരുമക്കൾ:  രാജമ്മ, വത്സമ്മ, ശ്രീധരൻ (പരിപ്പ്), അമ്പിളി. സംസ്കാരം ജനുവരി 30 ഞായറാഴ്ച ഉച്ചയ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics