Obit

മാടപ്പാട് കാവനാട് രമാദേവി

കൂരോപ്പട: മാടപ്പാട് കാവനാട് രമാദേവി (45) നിര്യാതയായി. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് കെ.വി ബിജു കുമാർ .മക്കൾ: ബിന്ദുജ, .അഞ്ജുജമരുമകൻ: ഡാവിൻ (ആലത്തൂർ). പരേത കൂടല്ലൂർ...

എൻ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ സഹോദരൻ കാഞ്ഞിരപ്പള്ളി ഇടക്കുന്നം പനച്ചേരിൽ ജേക്കബ് കുര്യൻ

കൊച്ചി : എൻ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ സഹോദരൻ ഇടപ്പള്ളി ട്രിനിറ്റി അപാർട്‌മെന്റ് 1 എ യിൽ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി ഇടക്കുന്നം പനച്ചേരിൽ ജേക്കബ് കുര്യൻ (തങ്കച്ചൻ 76...

കവിയൂർ പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ

കവിയൂർ: പടിഞ്ഞാറ്റും ചേരി ജിഷ ഭവനിൽ എം പി. ഗോപിനാഥൻ (69) നിര്യാതനായി. സംസ്കാരം ജനുവരി 19 ബുധൻ 11 മണിക്ക്. ഭാര്യ: ശ്യാമള, മക്കൾ: ജിഷ അനിൽ, ജി സ്ന ഷാനി....

ഓമല്ലൂർ രാജരാജ വർമ്മ അന്തരിച്ചു

കവിയും എഴുത്തുകാരനും കെഎസ്ആർടിസി റിട്ടയേഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ഓമല്ലൂർ രാജരാജ വർമ്മ അന്തരിച്ചു. 90 വയസായിരുന്നു.മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ് , ഇ കെ നായനാർ എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിയായി അനുഷ്ഠിച്ചിട്ടുണ്ട്സംസ്‌കാരം...

അരീപ്പറമ്പ് തേമ്പളളിയിലായ മുറിയാങ്കല്‍ മേരിക്കുട്ടി മാത്യു

അരീപ്പറമ്പ്:തേമ്പളളിയിലായ മുറിയാങ്കല്‍ മേരിക്കുട്ടി മാത്യു(75) നിര്യാതയായി. സംസ്‌കാരം ജനുവരി 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ .പരേത കറുകച്ചാല്‍ പാണൂര്‍ കുടുംബാംഗമാണ്.ഭർത്താവ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics