Obit

അയ്മനം വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു

അയ്മനം : വല്യാട് പരയ്ക്കാട്ടെഴുപതിൽ പി.പി നാണു (96 ) നിര്യാതനായി. സംസ്കാരം ജനുവരി 12 ബുധനാഴ്ച വല്യാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.ഭാര്യ: പരേതയായ പത്മാക്ഷി. ഏറ്റുമാനൂർ മാടപ്പാട്ട് വട്ടത്തുണ്ടത്തിൽ കുടുംബാംഗം.മക്കൾ : സുധർമ്മ...

മാങ്ങാനം പള്ളിക്കുന്നേൽ സന്തോഷ്

മാങ്ങാനം : പള്ളിക്കുന്നേൽ പരേതനായ പത്രോസിന്റെ മകൻ സന്തോഷ് പത്രോസ് (സന്തോഷ്- 47) അന്തരിച്ചു സംസ്‌ക്കാരം ജനുവരി 12 ബുധനാഴ്ച വൈകിട്ട് രണ്ടിനു പയ്യപ്പാടി സെമിത്തേരിയിൽ . ഭാര്യ അനിത. സന്തോഷ് മാന്തുരുത്തി...

ചാന്നാനിക്കാട് കൂവപ്പറമ്പിൽ ജി ജി ഗീതാകുമാരി

ചാന്നാനിക്കാട്: കൂവപ്പറമ്പിൽ ജി ജി ഗീതാകുമാരി (59) നിര്യാതയായി. ഭർത്താവ് : ഡോ പി എസ് നാരായണൻകുട്ടി. മക്കൾ: എൻ ഗോപീകൃഷ്ണൻ, എൻ ഹരികൃഷ്ണൻ, എൻ ജയകൃഷ്ണൻ. സംസ്ക്കാരം ജനുവരി 12 ബുധനാഴ്ച...

മീനടം തുണ്ടിയിൽ റ്റി.റ്റി ഈശോ (കൊച്ചുമോൻ)

മീനടം : തുണ്ടിയിൽ റ്റി.ഇ തോമസിന്റെ മകൻ റ്റി.റ്റി ഈശോ (കൊച്ചുമോൻ-59) നിര്യാതനായി.സംസ്കാരം നാളെ ചൊവ്വാഴ്ച 4.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ്‌ തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.ഭാര്യ :...

പാമ്പാടി വെള്ളൂർ ശ്രാകത്ത് മറിയാമ്മ ഔസഫ്

പാമ്പാടി : വെള്ളൂർ ശ്രാകത്ത് മറിയാമ്മ ഔസഫ് (80)നിര്യാതയായി. സംസ്‌കാരം ജനുവരി 11 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രുഷക്ക് ശേഷം വെള്ളൂർ എട്ടാം മൈൽ മൗണ്ട് കാർമേൽ ചർച്ച് സെമിത്തേരിയിൽ.അമയന്നുർ പറപ്പള്ളി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics