Obit

പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ്

കൊല്ലാട് : പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ് ( 69 ) നിര്യാതനായി . (റിട്ട:സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ റിട്ട. ഉദ്യോഗസ്ഥൻ )മൃതദേഹം തിങ്കളാഴ്ച രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ശുശ്രൂഷയ്ക്കു...

പാത്താമുട്ടം കൊറ്റുകുളത്ത് കെ.ജെ ബാബു

പാത്താമുട്ടം : കഴിഞ്ഞദിവസം നിര്യാതനായ പാത്താമുട്ടം ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരൻ കൊറ്റുകുളത്ത് കെ.ജെ ബാബു (55)വിൻ്റെ സംസ്കാരം ജനുവരി പത്ത് തിങ്കളാഴ്ച രാവിലെ 10ന് കൂമ്പാടി സെൻ്റ് പോൾസ് സിഎസ്ഐ പള്ളിയിൽ....

പാലമൂട്ടിൽ പി ജെ രമണൻ

പാലമറ്റം: പാലമൂട്ടിൽ പി ജെ രമണൻ (76) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ . ഭാര്യ: കുഞ്ഞുഞ്ഞമ്മ ( കങ്ങഴ വടക്കേക്കര ) മക്കൾ : ഷാജി , ബിജു, ഷീബമരുമകൻ...

മംഗ്ലാവ് പറമ്പിൽ പി പി വാസപ്പൻ

മാങ്ങാനം : മംഗ്ലാവ് പറമ്പിൽ പി പി വാസപ്പൻ (72) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 2 ന് മാങ്ങാനം എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ കുഞ്ഞമ്മ , കിടങ്ങറ...

കിഴക്കൻ മുത്തൂർ മഠത്തിൽ എം ഇ സുകുമാരൻ നായർ

തിരുവല്ല : കിഴക്കൻ മുത്തൂർ  മഠത്തിൽ റിട്ട കോപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്റ്റാർ എം ഇ സുകുമാരൻ നായർ (87)നിര്യാതനായി റിട്ട ഹെഡ് മിസ്ട്രേസ് പരേതയായ കെ ജഗദമ്മ യാണ് ഭാര്യ മക്കൾ. ഡോക്ടർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics