Obit

കരിമ്പീച്ചിയിൽ ഇ എൻ രാഘവൻ (തങ്കൻ )

കൂരോപ്പട : കരിമ്പീച്ചിയിൽ ഇ എൻ രാഘവൻ (തങ്കൻ 85 ) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ . ഭാര്യ : സീതാമ്മ നന്തിക്കാട്ട് പൊൻകുന്നം . മക്കൾ :...

വേളൂർ തകിടിപ്പറമ്പിൽ സൗമിനി

വേളൂർ. തകിടിപ്പറമ്പിൽ സൗമിനി (68) നിര്യാതയായി. സംസ്കാരം ജനുവരി എട്ട് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വേളൂർ എസ്.എൻ.ഡി.പി സ്മശാനത്തിൽ .ഭർത്താവ് : നാണപ്പൻമക്കൾ ലതാ മോൾ, സ്മിതാ മോൾ , നിതാമോൾ...

കുറിച്ചി കാഞ്ഞിരത്തുമ്മൂട്ടിൽ കെ.ജെ ജോസഫ്

കുറിച്ചി : കാഞ്ഞിരത്തും മൂട്ടിൽ പരേതനായ ജോസഫിന്റെ മകൻ കെ ജെ ജോസഫ് (തങ്കച്ചൻ - 71) നിര്യാതനായി. സംസ്‌കാരം കുറിച്ചി സെന്റ് ജോസഫ് പള്ളിയിൽ നടത്തി. ഭാര്യ ത്രേസ്യാമ്മ ജോസഫ് പൂവം...

മാങ്ങാനം പുത്തൻപുരയ്ക്കൽ പി.സി.ഐസക്ക്

മാങ്ങാനം. പുത്തൻ പുരയ്ക്കൽ പരേതനായ പി.എം ചാക്കോയുടെ മകൻ സുവിശേഷകൻ പി.സി ഐസക്ക് ക്രുഞ്ഞ് - 66 ) നിര്യാതനായി. സംസ്‌ക്കാരം ജനുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് നാലിനു പുതുപ്പള്ളി ചാലുങ്കൽ പടിയിലുള്ള...

മൈലാടിയിൽ സിബി

മീനടം: മൈലാടിയിൽ പരേതനായ മാധവന്റെയും നാരായണിയുടെയും മകൻ സിബി (46) നിര്യാതനായി. സംസ്കാരം. ഇന്ന് വെള്ളിയാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ :അർച്ചന (മറ്റത്തിൽ കുടുംബാഗം )മകൾ :അമൃത സിബി(ഡോൺ ബോസ്ക്കോ പുതുപ്പള്ളി )സഹോദരങ്ങൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics