Obit

കോട്ടയം കടുത്തുരുത്തിയിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; മരിച്ചത് കോതനല്ലൂര്‍ സ്വദേശി മനോജ് കുര്യാക്കോസ്

കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം . കോതനല്ലൂര്‍ പ്ലാച്ചിറയില്‍ മനോജ് കുര്യാക്കോസ് (47) ആണ് മരിച്ചത്.കളത്തൂര്‍ കവലയ്ക്കു സമീപം ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്....

ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ

ഏറ്റുമാനൂർ: ചാന്നാനിക്കാട് കല്ലുങ്കൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ എ ആർ രാജമ്മ (88)  മകളുടെ വസതിയായ ആയാംകുടി അമ്പാടിയിൽ നിര്യാതയായി. രണ്ടുമണിക്ക് കർമ്മങ്ങൾക്ക് ശേഷം ശേഷം മൂന്നുമണിക്ക് സ്വവസതിയായ പട്ടിത്താനം ശ്യാമള...

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ

മുൻ ഖാദിബോർഡ് ചെയർമാനും വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയുമായ സി വി ത്രിവിക്രമൻ (92) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ലളിതയാണ് ഭാര്യ (റിട്ട.ഗൈനക്കോളജിസ്റ്റ് തിരുവനന്തപുരം, അന്തപുരി ആശുപത്രി)....

അയർക്കുന്നത്ത് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേനാംഗങ്ങൾ

അയർകുന്നം: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊങ്ങാണ്ടൂർ വലിയകാലായിൽ തടത്തിൽ മാത്യുവി (61)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊങ്ങണൂർ കല്ലിട്ടു നടയ്ക്കു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ്് സംഭവം. കുളത്തിനു സമീപം വസ്ത്രം ചെരിപ്പ്...

കവിയൂർ പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി

കവിയൂർ: പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി (65) നിര്യാതയായി. ഭർത്താവ് കെ എൻ രാജൻ ( റിട്ട:എൻ എസ് എസ് എച്ച് എസ് എസ് കുന്നന്താനം)മക്കൾ : രാജശ്രീ കെ ആർ (...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics