Obit

കോട്ടയം കാരിത്താസിലെ വീട്ടിൽ നിന്നും കാണാതായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കാരിത്താസ് സ്വദേശിയായ യുവതിയെ

കാരിത്താസിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - 12.42 കോട്ടയം: വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും കാണാതായ യുവതിയായ അധ്യാപികയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിലെ അധ്യാപികയായ...

മന്ത്രി വി.എൻ വാസവന്റെ ഭാര്യാപിതാവ് പാമ്പാടി എവറസ്റ്റ് ഹോട്ടൽ ഉടമ പാതേപറമ്പിൽ പി.കെ രാജപ്പൻ

പാമ്പാടി : സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ഭാര്യാപിതാവ്പാമ്പാടി എവറസ്റ്റ് ഹോട്ടൽ ഉടമ പാതേപറമ്പിൽ പി.കെ രാജപ്പൻ 87)നിര്യാതനായി. സംസ്കാരം വെള്ളി 4 ന്  വീട്ടുവളപ്പിൽ ഭാര്യ: സരസമ്മ ,...

ചെറിയവാടയിൽ ജൂലി പ്രമിൽ

തോട്ടയ്ക്കാട് : ചെറിയവാടയിൽ ജൂലി പ്രിജിൽ (44) നിര്യാതയായി.സംസ്‍കാരം വെള്ളിയാഴ്ച 3 ന് ഇരവുചിറ സെന്റ്‌ മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.പരേത മങ്കൊമ്പ് തെക്കേക്കര നാൽപതാകളം കുടുംബാംഗമാണ്.ഭർത്താവ് : പ്രമിൽ...

സി പി എം കോത്തല ലോക്കൽ കമ്മറ്റി അംഗം മോഹൻദാസ്

കോത്തല : സി പി എം കോത്തല ലോക്കൽ കമ്മറ്റി അംഗം വടക്കേക്കുറ്റ് വി ആർ മോഹൻദാസ് (54) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 11 ന് വീട്ടുവളപ്പിൽ . സി പി എം...

പള്ളിക്കത്തോട്ടിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; മരിച്ചത് കാഴ്ച പരിമിതനായ ആനിക്കാട് സ്വദേശി

പള്ളിക്കത്തോട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ആനിക്കാട് ഉദിക്കുഴ തേങ്ങാക്കൂട്ടുങ്കൽ വീട്ടിൽ ടി.എം മാത്യു (ബാബു -56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വീടിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics