Obit

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി

ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) നിര്യാതനായി. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ഹോസ്​പിറ്റലിൽ...

പൊടിയാടി വടക്കേതിൽ വി.പി ജഗൻ

തിരുവല്ല : പൊടിയാടി വടക്കേതിൽ വി.പി ജഗൻ (വീഡിയോഗ്രാഫർ ) നിര്യാതനായി. ഡിസംബർ 21 ന് രാവിലെ 10.00 മണി മുതൽ പുളിക്കീഴ് വളഞ്ഞവട്ടം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ...

കുഴിമറ്റം നീലഞ്ചിറമറ്റത്തിൽ മറിയാമ്മ വർഗീസ്

സായിപ്പു കവല : കുഴിമറ്റം നീലഞ്ചിറമറ്റത്തിൽ  മറിയാമ്മ വർഗീസ് (മോളി -74) നിര്യാതയായി. മൃതദേഹം ഡിസംബർ 20  തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിൽ എത്തിക്കും. ഡിസംബർ 21 ചൊവ്വാഴ്ച രാവിലെ 10 ന്...

വാലുപറമ്പിൽ നളിനി

കാടമുറി : വാലുപറമ്പിൽ നളിനി (80) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ നാരായണൻ (ശങ്കരൻ ) മക്കൾ : ഷീജ, സീമ, മരുമക്കൾ രാധാകൃഷ്ണൻ, ജൂനിൽ (മസ്‌ക്കറ്റ് )

പിതാവിന്റെ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതിനിടെ വാകത്താനം സ്വദേശികളായ ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു; വാകത്താനത്തിന് നൊമ്പരമായി തോമസും ശാന്തമ്മയും

ചങ്ങനാശേരി: പിതാവിന്റെ ഓര്‍മ്മ ദിവസത്തിന് പങ്കെടുക്കാന്‍ എത്തിയ ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.വാകത്താനം പുത്തന്‍ചന്ത സ്വദേശികളായ തെക്കേപ്പുറത്ത് വെട്ടിയില്‍ വീട്ടില്‍ തോമസ് വി. തോമസ് (തോമസുകുട്ടി 75), ശാന്തമ്മ തോമസ് ( 71) എന്നിവരാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics