Obit
Obit
നട്ടാശ്ശേരി ഉള്ളന്നൂർ ഓമന
നട്ടാശ്ശേരി ഉള്ളന്നൂർ ഓമന ( 76 ) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 23 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ട്‌വളപ്പിൽ. ഭർത്താവ് : പരേതനായ രാധാകൃഷ്ണമേനോൻ.മക്കൾ : ജയശ്രീ, അനിൽകുമാർ, രേഖ മരുമക്കൾ...
Obit
കൊശമറ്റം ചക്കുമുട്ടുമാലിയിലായ വാഴേപ്പടിക്കൽവി. ഐ. തോമസ് (സുനിൽ)
കൊശമറ്റം ചക്കുമുട്ടുമാലിയിലായ വാഴേപ്പടിക്കൽവി. ഐ. തോമസ് (സുനിൽ-56 ) നിര്യാതനായി.മൃതദേഹം നാളെ ജൂൺ 23 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.സംസ്കാരo ഉച്ചകഴിഞ്ഞ് 2.00 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം സംസ്കാരം...
Obit
പുന്നത്തറ വെസ്റ്റ് മണിമല വീട്ടിൽ പി.ആർ.ചെല്ലപ്പൻ
പുന്നത്തറ വെസ്റ്റ് മണിമല വീട്ടിൽ പി.ആർ.ചെല്ലപ്പൻ(75) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 22 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. കുറുപ്പന്തറ പരിശയിൽ വീട്ടിൽ നന്ദിനിയാണ് ഭാര്യ.മക്കൾ: അജിത് (സിവിൽ പോലീസ് ഓഫീസർ,...
Obit
തിരുവാർപ്പ് കൈതാത്ത്ശ്ശേരിൽഎൻ യു പൊന്നപ്പൻ
തിരുവാർപ്പ് കൈതാത്ത്ശ്ശേരിൽഎൻ യു പൊന്നപ്പൻ (83)നിര്യാതനായി.സംസ്ക്കാരം ഇന്ന് ജൂൺ 22 ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽഭാര്യ: തങ്കമ്മ ( തമ്പിത്തറ കിളിരൂർ )മക്കൾ: സിനി, സിബിമരുമക്കൾ: സണ്ണി (കങ്ങഴ )ദീപ്തി ( വെള്ളൂർ).
Obit
കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ )
കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ 78) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 22 ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടത്തുന്നതുമാണ് ....