Obit

വൈക്കം വൈപ്പിന്‍പടി കാട്ടുവള്ളിത്തറ കെ.എന്‍. മോഹനന്‍

വൈക്കം വൈപ്പിന്‍പടി കാട്ടുവള്ളിത്തറ കെ.എന്‍. മോഹനന്‍ ( റിട്ടയേർഡ് പിടിഎസ് മൃഗാശുപത്രി - 74) നിര്യാതനായി.സംസ്‌കാരം നാളെ മാർച്ച് 26 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.ഭാര്യ; ലീല ഉദയനാപുരം മോഴുവള്ളി കുടുംബാംഗം....

കുറിച്ചി പാതിയപ്പള്ളിയിലായകെ എ എബ്രഹാം

കുറിച്ചിപാതിയപ്പള്ളിയിലായ കോയിത്ര കെ എ എബ്രഹാം നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ എബ്രഹാം (താഴത്ത് കരോട്ട് വല്യത്തിലായ കുന്നംകര കുടുംബാംഗമാണ് ).മക്കൾ: നിബു എബ്രഹാം ( കോയിത്ര കൺസ്ട്രക്ഷൻ ) ,...

വൈക്കം ഉദയനാപുരം വളാലിൽ വേണുഗോപാലൻ നായർ

വൈക്കം ഉദയനാപുരം വളാലിൽ വേണുഗോപാലൻ നായർ(77) നിര്യാതനായി. സംസ്ക്കാരം നാളെ മാർച്ച് 26 വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: മണികണ്ഠൻ, ധന്യ. മരുമക്കൾ: റീന, റാഫി.

മൂലവട്ടം ദിവാൻപുരം കിഴക്കേക്കര രാമൻ ചെട്ടിയാർ

മൂലവട്ടം ദിവാൻപുരം കിഴക്കേക്കര രാമൻ ചെട്ടിയാർ (86) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ: മീനാക്ഷിമക്കൾ : മണിക്കുട്ടൻ, അപ്പുക്കുട്ടൻ, വേണുക്കുട്ടൻ, മധുക്കുട്ടൻമരുമക്കൾ: ശോഭന, ഗീതാംബിക, മിനി, അജിത..

വൈക്കം ടിവിപുരം അനന്തൻകേരിൽ ഭാര്യ സതി സുകുമാരൻ

വൈക്കം ടിവിപുരം അനന്തൻകേരിൽ ഭാര്യ സതി സുകുമാരൻ (86) നിര്യാതയായി.സംസ്കാരം നാളെ മാർച്ച് 25 ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മൂത്തേടത്ത് കാവിലെ വീട്ടിൽ. ഭർത്താവ് : പരേതനായ അഡ്വക്കേറ്റ് പി.കെ. സുകുമാരൻ നായർ....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics