വൈക്കം വൈപ്പിന്‍പടി കാട്ടുവള്ളിത്തറ കെ.എന്‍. മോഹനന്‍

വൈക്കം വൈപ്പിന്‍പടി കാട്ടുവള്ളിത്തറ കെ.എന്‍. മോഹനന്‍ ( റിട്ടയേർഡ് പിടിഎസ് മൃഗാശുപത്രി – 74) നിര്യാതനായി.
സംസ്‌കാരം നാളെ മാർച്ച് 26 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
ഭാര്യ; ലീല ഉദയനാപുരം മോഴുവള്ളി കുടുംബാംഗം. മക്കള്‍; നിഷ (ഇസ്രായേല്‍), ജിഷ. മരുമക്കള്‍; മനോജ്, ലിനീഷ്.

Advertisements

Hot Topics

Related Articles