കുറിച്ചി പാതിയപ്പള്ളിയിലായകെ എ എബ്രഹാം

കുറിച്ചി
പാതിയപ്പള്ളിയിലായ കോയിത്ര കെ എ എബ്രഹാം നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ എബ്രഹാം (താഴത്ത് കരോട്ട് വല്യത്തിലായ കുന്നംകര കുടുംബാംഗമാണ് ).
മക്കൾ: നിബു എബ്രഹാം ( കോയിത്ര കൺസ്ട്രക്ഷൻ ) , റോബിൻ എബ്രഹാം (ബഹറിൻ ),നീതു എബ്രഹാം. മരുമക്കൾ: ഐഡ (മോടയിൽ) ലിജ(കൊല്ലംപറമ്പിൽ), ജിജു (നടുക്കോട്ടിൽ)

Advertisements

Hot Topics

Related Articles