വൈക്കം ടിവിപുരം അനന്തൻകേരിൽ ഭാര്യ സതി സുകുമാരൻ (86) നിര്യാതയായി.സംസ്കാരം നാളെ മാർച്ച് 25 ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മൂത്തേടത്ത് കാവിലെ വീട്ടിൽ. ഭർത്താവ് : പരേതനായ അഡ്വക്കേറ്റ് പി.കെ. സുകുമാരൻ നായർ. മക്കൾ : ഡോ. കെ.എസ്. പ്രിയ, ഡോ. കെ.എസ്.മായ, ജയകൃഷ്ണൻ.
Advertisements

