Obit

കുഴിമറ്റം എരുമത്താനത്തായ മാടപ്പാട്ട് എബ്രഹാം ചാക്കോ (ജോയി)

കുഴിമറ്റം എരുമത്താനത്തായ മാടപ്പാട്ട് എബ്രഹാം ചാക്കോ (ജോയി - 55) നിര്യാതനായി. മൃതദ്ദേഹം നാളെ ജൂൺ 19 വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഭവനത്തില് പൊതുദ൪ശനത്തിന് വയ്ക്കും. സംസ്ക്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക്...

കവിയൂർ പടിഞ്ഞാറ്റുംചേരി പഴമ്പള്ളിൽ മാകാട്ടിൽ എം. ജെ. പരമേശ്വരൻ പിള്ള (ശിവൻപിള്ള)

തിരുവല്ല :കവിയൂർ പടിഞ്ഞാറ്റുംചേരി പഴമ്പള്ളിൽ മാകാട്ടിൽ എം. ജെ. പരമേശ്വരൻ പിള്ള (ശിവൻപിള്ള -80) നിര്യാതനായി. ആൾ കേരള ഡോക്കുമെൻ്റ്റ് റൈറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡൻ്റ്, പടിഞ്ഞാറ്റുംചേരി 290-ാം...

മുണ്ടക്കയം വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ)

മുണ്ടക്കയം വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് ജൂൺ 18 ബുധനാഴ്ച ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെന്റ്...

പരിപ്പ് വാഴയിൽ പവിത്രൻ (സോമൻ)

പരിപ്പ് വാഴയിൽ പവിത്രൻ (സോമൻ -75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ 18 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള കുമരം നക്കരവീട്ടിൽ കുടുംബാംഗം. മക്കൾ: അഭിലാഷ്, അഭിരാജ്,...

പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമരാജ

പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പുത്തൻകോയിക്കൽ കൊട്ടാരത്തിൽ(വടക്കേമുറി)പൂരാടം നാൾ കേരളവർമരാജ(86)തൃശ്ശൂർ തിരുത്തൂർ നടുവിൽ മഠത്തിൽ അന്തരിച്ചു.പന്തളം കൊട്ടാരം കുടുംബാംഗം പരേതയായ ഉത്രം നാൾ അംബാലിക തമ്പുരാട്ടിയുടേയും കോട്ടയം കുഴിപ്പുറം ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടേയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics