Obit

നാട്ടകം മണിപ്പുഴ പുതുച്ചിറയിൽ രാധാമണി

നാട്ടകം മണിപ്പുഴ പുതുച്ചിറയിൽ രാധാമണി (79) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പ്രഭാകരൻ. മക്കൾ : ഹരീഷ്, പ്രിയ, പ്രീതിമരുമക്കൾ: ദിനേശ്.അമ്പിളിസംസ്കാരം ഇന്ന് മാർച്ച് 14...

മൂലവട്ടം ചെരിയത്ത് വീട്ടിൽ സി സി പാപ്പൻ

മൂലവട്ടം ചെരിയത്ത് വീട്ടിൽ സി സി പാപ്പൻ (75) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കടുവാക്കുളം ചെറുപുഷ്പം ദേവാലയം സെമിത്തേരിയിൽ . ഭാര്യ ലീലാമ്മ വടവാതൂർ പള്ളിക്കുന്ന്...

പൂവൻതുരുത്ത് പാറയിൽ കരോട്ട് വീട്ടിൽ രവീന്ദ്രൻ ടി കെ(മണിച്ചൻ)

പൂവൻതുരുത്ത് പാറയിൽ കരോട്ട് വീട്ടിൽ രവീന്ദ്രൻ ടി കെ(മണിച്ചൻ - 81) വയസ് നിര്യാതനായി. നാളെ മാർച്ച് - 14 ശനിയാഴ്ച സംസ്കാരം : 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഭാരതി....

ചങ്ങനാശ്ശേരി വാഴപ്പള്ളി കുന്നുംപുറം ഹൗസിൽ തങ്കമണി കെ പി

കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി കുന്നുംപുറം ഹൗസിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൾ തങ്കമണി കെ പി (72) ബാംഗ്ലൂരിൽ നിര്യാതയായി. നിരണം തടത്തിൽ വീട്ടിൽ ടി എൻ സോമനാണ് ഭർത്താവ് മക്കൾ: രജിത്,...

പുത്തൻപറമ്പിൽ സുലേഖ കുഞ്ഞുമോൻ

പുത്തൻപറമ്പിൽ സുലേഖ കുഞ്ഞുമോൻ (51) നിര്യാതയായി. 'സംസ്കാരം ഇന്ന് മാർച്ച് 12 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ പി വി കുഞ്ഞുമോൻ. മക്കൾ : രാഹുൽ പി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics