Obit

കൊല്ലാട് പള്ളിക്കുന്നേൽ പി ജെ ദാനിയേൽ

കൊല്ലാട് പള്ളിക്കുന്നേൽ പി ജെ ദാനിയേൽ (81)നിര്യാതനായി. ഭൗതീക ശരീരം മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‍കാര ശുശ്രുഷ മാർച്ച് 20 വെള്ളിയാഴ്ച 2.00 ന് ഭവനത്തിലും...

കോട്ടയം ബസേലിയസ് കോളേജ് റിട്ട.ജീവനക്കാരൻ പള്ളം വള്ളപ്പുരയ്ക്കൽ ചിറയിൽ സി.സി ജേക്കബ് (കുഞ്ഞ് )

കോട്ടയം ബസേലിയസ് കോളേജ് റിട്ട.ജീവനക്കാരൻ പള്ളം വള്ളപ്പുരയ്ക്കൽ ചിറയിൽ സി.സി ജേക്കബ് (കുഞ്ഞ് -91) നിര്യാതനായി. ഭൗതിക ദേഹം മാർച്ച് 18 ബുധനാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്...

പാണ്ഡവം കടമ്മാട്ട് പി വി ഭാസി

പാണ്ഡവം കടമ്മാട്ട് പി വി ഭാസി (𝟖𝟒) നിര്യാതനായി.ഭാര്യ : ജഗദമ്മമകൻ : അജിത്ത്. മരുമകൾ : കീർത്തി (തിരുവനന്തപുരം ).സംസ്ക്കാരം ഇന്ന് മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

കോട്ടയം കോടിമത പാലത്തിങ്കൽ വീട്ടിൽ വൽസ ഐസക്ക്

കോട്ടയം കോടിമത പാലത്തിങ്കൽ വീട്ടിൽ വൽസ ഐസക്ക് (77) നിര്യാതയായി. സംസ്കാരം മാർച്ച് 17 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ഭൗതികശരീരം എത്തിക്കുന്നതും 2. 30 സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30...

കൊല്ലാട് പള്ളിക്കുന്നേൽ പി.പി ജോൺ (പാപ്പ)

കൊല്ലാട് പള്ളിക്കുന്നേൽ പി.പി ജോൺ (പാപ്പ - 91) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് 15 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് ഡെലിവറൻസ് ചർച്ചിന്റെ കളത്തിപ്പടിയിലുള്ള മക്‌പേല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics