കോട്ടയം ബസേലിയസ് കോളേജ് റിട്ട.ജീവനക്കാരൻ പള്ളം വള്ളപ്പുരയ്ക്കൽ ചിറയിൽ സി.സി ജേക്കബ് (കുഞ്ഞ് )

കോട്ടയം ബസേലിയസ് കോളേജ് റിട്ട.ജീവനക്കാരൻ പള്ളം വള്ളപ്പുരയ്ക്കൽ ചിറയിൽ സി.സി ജേക്കബ് (കുഞ്ഞ് -91) നിര്യാതനായി. ഭൗതിക ദേഹം മാർച്ച് 18 ബുധനാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കും. തുടർന്ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ശേഷം 3.30 ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പള്ളം സെന്റ് ഇഗ്നാത്യോസ് യാക്കോബായ പള്ളിയിൽ (കല്ലൂപ്പറമ്പ് പള്ളി) സംസ്‌കരിക്കുന്നതുമായിരിക്കും.

Advertisements

Hot Topics

Related Articles