നാട്ടകം മണിപ്പുഴ പുതുച്ചിറയിൽ രാധാമണി

നാട്ടകം മണിപ്പുഴ പുതുച്ചിറയിൽ രാധാമണി (79) നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പ്രഭാകരൻ. മക്കൾ : ഹരീഷ്, പ്രിയ, പ്രീതി
മരുമക്കൾ: ദിനേശ്.അമ്പിളി
സംസ്കാരം ഇന്ന് മാർച്ച് 14 ശനിയാഴ്ച മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles