പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി രാജി വച്ചു ; രാജി പാർട്ടി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്

പത്തനംതിട്ട: അടൂർ സീറ്റില്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു.കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അടൂർ നഗരസഭാ മുൻ ചെയർമാനാണ് അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരില്‍ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് രാജി. കോന്നി സ്വദേശിയാണ് ശാന്തകുമാർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അദ്ദേഹം. ബാബു ദിവാകരൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയേക്കും.

Advertisements

Hot Topics

Related Articles