മൂലവട്ടം ചെരിയത്ത് വീട്ടിൽ സി സി പാപ്പൻ (75) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കടുവാക്കുളം ചെറുപുഷ്പം ദേവാലയം സെമിത്തേരിയിൽ . ഭാര്യ ലീലാമ്മ വടവാതൂർ പള്ളിക്കുന്ന് കൊല്ലകൊമ്പിൽ കുടുംബാംഗമാണ്. മക്കൾ മനോജ്, പരേതയായ മഞ്ജു. മരുമകൾ ഷൈലു മോൾ.
Advertisements


