Obit

പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ

പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ ( ചർട്ടേഡ് അക്കൗണ്ടന്റ് കെ.റ്റി മധുസൂദനൻ & കമ്പനി, ആദം...

പാമ്പാടി പുരയിടത്തിൽ സുശീല വാസു

പാമ്പാടി പുരയിടത്തിൽ സുശീല വാസു (73) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 14 ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് :പരേതനായ വാസു.മക്കൾ: പരേതയായ സത്യഭാമ , സജീവ് (ചന്തു ).

മൂലവട്ടം വിജയഭവനിൽ ഭാർഗവി അമ്മ

മൂലവട്ടം വിജയഭവനിൽ ഭാർഗവി അമ്മ (81) നിര്യാതയായി. ഭർത്താവ് : രംഗനാഥൻ (മണി). മക്കൾ: വിജയകുമാർ, അമ്പിളി, ആശ. മരുമക്കൾ: ശോഭാ, രാജേഷ് (എഴുമറ്റൂർ), രാജീവ് (അയ്മനം). സംസ്‌കാരം നാളെ ജൂൺ 14...

തിരുവാർപ്പ് കൊച്ചുപറമ്പിൽഗോപാലൻ

തിരുവാർപ്പ് കൊച്ചുപറമ്പിൽഗോപാലൻ (79) നിര്യാതനായി.സംസ്ക്കാരം ഇന്ന് ജൂൺ 13 വെള്ളിയാഴ്ച രണ്ടിന് തിരുവാർപ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ.ഭാര്യ: രാധാമ്മ(ചേർത്തല)മകൻ: കെ ജി വിനോദ്മരുമകൾ: സ്മിത (ചേർത്തല)

മെട്രോ വാർത്ത കോട്ടയം റിപ്പോർട്ടർ ബിനീഷ് മള്ളൂശ്ശേരിയുടെ പിതാവ് മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ

കോട്ടയം മള്ളൂശേരി കലയക്കാട്ട് കുന്നുംപുറത്ത് ഗിരീഷ് നിവാസിൽ എൻ. രവീന്ദ്രൻ നായർ (81) നിര്യാതനായി. സംസ്‌കാരം നാളെ ജൂൺ 13 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിക്കുട്ടിയമ്മ (ചെമ്പിളാവ് കോടയാലിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics