Obit
Obit
കൂരോപ്പട പടിഞ്ഞാറ്റക്കര എസ്. അനുപമ
കൂരോപ്പടപടിഞ്ഞാറ്റക്കര പരേതരായ പി.ജി ശ്രീധരനാചാരിയുടെയും (മണിയൻ സാർ ) സുമതിയുടെയും മകൾ എസ്. അനുപമ (53, അധ്യാപിക, പി.എൻ.എൻ.എം എൽ.പി സ്കൂൾ, തൃക്കോതമംഗലം) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച രാവിലെ...
Obit
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മംഗളം തടിമില്ല്, പുന്നത്തുറ ,അമല , മരങ്ങാട്ടിക്കാല എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9...
Obit
ഉല്ലല കാട്ടുമനജോർജ്ജ് ജേക്കബ് (ചാക്കോച്ചൻ )
ഉല്ലല കാട്ടുമനജോർജ്ജ് ജേക്കബ് (ചാക്കോച്ചൻ - 83 ) നിര്യാതനായി. ദിവംഗതനായ മാർ എബ്രഹാംകാട്ടുമനയുടെ സഹോദരനാണ്. സംസ്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച രാവിലെ 10.30ന് ഉല്ലല ചെറുപുഷ്പ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ....
Obit
വൈക്കത്ത് വീട്ടമ്മ കുഴഞ് വീണ് മരിച്ചു
വൈക്കം: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു.ചെമ്പ് കാട്ടിക്കുന്ന് പുതിയനികർത്തിൽ പി.ജി. രാജൻ്റെ ഭാര്യ സിന്ധുരാജ(52)നാണ് മരിച്ചത്.കാലിൻ്റെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സിന്ധു വീട്ടുമുറ്റത്ത് ഞായറാഴ്ച രാവിലെ 10.30ന് കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ...
Obit
വേളൂർ മാന്തറയിൽ രാജമ്മ
വേളൂർ മാന്തറയിൽ രാജമ്മ (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് ജൂൺ ഒന്ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മുട്ടമ്പലം നഗരസഭ ശ്മശാ നത്തിൽ. മക്കൾ രാജി, രാധിക, പരേതനായ രാജേഷ്.